Kadakampally Surendran | പിണറായി സർക്കാരിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രികടകംപള്ളിസുരേന്ദ്രൻ.

2018-12-09 26

ശബരിമല വിഷയത്തിൽ പിണറായി സർക്കാരിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രികടകംപള്ളിസുരേന്ദ്രൻ.ശബരിമലയിൽ ഒരുകൂട്ടം അക്രമിസംഘം തമ്പടിച്ചിട്ടുണ്ട് എന്നാണ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. അക്രമങ്ങൾ അഴിച്ചുവിടാൻ ശബരിമലയിൽ എത്തിയിട്ടുള്ള അക്രമിസംഘം കാത്തിരിക്കുകയാണ്. അതിനാൽ നിരോധനാജ്ഞ പിൻവലിക്കില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അതേസമയംബിജെപിഅടക്കമുള്ളവർ സർക്കാറിൻറെ വനിതാ മതിലിനെ ഭയപ്പെടുന്നുവെന്നുംകടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

Videos similaires